കലിപ്പ് 2019 - ഒരു സാമൂഹ്യ പാഠം
അവലോകനം:ചൂളകോളനിയിലെ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ്. സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോൾ നിയമ വ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പ് ക്കാരുടെ കലിയാട്ടമാണ് കലിപ്പ് പറയുന്നത്. നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന എല്ലാ നെറികേടിലൂടെയും ഈ സിനിമ സഞ്ചരിക്കുന്നു.
അഭിപ്രായം