പ്രേതം ഉണ്ട് സൂക്ഷിക്കുക 2017 -
അവലോകനം:പ്രേതബാധയേറ്റ പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. പോലീസുകാർക്ക് പ്രേതത്തെ നിയന്ത്രിക്കാൻ പറ്റിലായെന്ന അവസ്ഥ എത്തിയപ്പോൾ അവർ എത്തിക്സ് ബാബുവിൽ അഭയം പ്രാപിക്കുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളാണ് കഥയ്ക്ക് ആധാരം.
അഭിപ്രായം