ലക്ഷ്യം 2017 -
അവലോകനം:പീരുമേട്ടിൽനിന്ന് എറണാകുളം സബ്ജയിലിലേക്കു പോയ പൊലീസ് വണ്ടി കൊക്കയിലേക്കു മറിഞ്ഞ് രണ്ടു തടവുപുള്ളികൾ രക്ഷപ്പെടുന്നു. ഒരാൾ കൊലക്കേസ് പ്രതിയും രണ്ടാമൻ മോഷ്ടാവുമാണ്. കൊടുംകാട്ടിൽ അകപ്പെടുന്ന ഇവരുടെ അതിജീവനത്തിന്റെ കഥയാണ് ലക്ഷ്യം എന്ന സിനിമ.
അഭിപ്രായം