ഒരു മുറൈ വന്ത് പാര്‍ത്തായ 2016 -
അവലോകനം:പ്രകാശന്‍ ഒരു ഇലട്രീഷ്യനാണ്. അതിനേക്കാള്‍ അയാള്‍ക്ക് താത്പര്യം നാട്ടിലെ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനാണ്. അമ്മാവന്റെ മകള്‍ അശ്വതിയോട് പ്രകാശന് ഇഷ്ടമുണ്ട്. പക്ഷെ അത് തുറന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍വ്വതി പ്രകാശന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭാവങ്ങളാണ് കഥയുടെ സാരം
അഭിപ്രായം