വൈറ്റ് 2016 -
അവലോകനം:പ്രകാശ് റോയ് എന്ന വിഭാര്യനായ നായകനായാണ് മമ്മൂട്ടി എത്തുന്നത്. രോഷ്നി എന്നാണ് ഹ്യുമ അവതരിപ്പിക്കുന്ന നായികയുടെ പേര്. തന്‍റെ ഭാര്യയുമായി ഏറെ സാമ്യതകളുള്ള രോഷ്നിയെ നായകന്‍ കണ്ടുമുട്ടുന്നിടത്ത് കഥ തുടങ്ങുന്നു. ആദ്യമൊന്നും പ്രകാശിനെ ഇഷ്ടമില്ലാതിരുന്ന രോഷ്നി പിന്നീട് അയാളെ പ്രണയിച്ചുതുടങ്ങുന്നു.
അഭിപ്രായം