ലീല 2016 -
അവലോകനം:ഒരു ആനയുടെ കൊമ്പിനിടയില്‍ വച്ച് ഒരു സ്ത്രീയെ ഭോഗിക്കുന്നത് സ്വപ്‌നം കാണുന്ന കുട്ടിയപ്പന്‍ അത് നേടാന്‍ നടത്തുന്ന പ്രയാണമാണ് ലീല എന്ന ചിത്രം. ഈ പ്രയാണത്തില്‍ അയാള്‍ക്ക് കൂട്ടായി സുഹൃത്ത് പിള്ളേച്ചനും കൂടുന്നു. ഒടുവില്‍ ഒരു പതിനാറ് കാരിയെ അതിന് വേണ്ടി കണ്ടെത്തി. കുട്ടിയപ്പന്‍ അവളെ ലീല എന്ന് വിളിച്ചു... പിന്നീട് എന്ത് സംഭവിയ്ക്കുന്നു എന്നത് കഥയാണ്.
അഭിപ്രായം