ഭാർഗ്ഗവീനിലയം 1964 -
അവലോകനം:പ്രേതബാധയുള്ള ഭാര്‍ഗവി നിലയത്തില്‍ പുതിയ താമസക്കാരനായി ഒരു സാഹിത്യകാരന്‍ എത്തുകയാണ്. പ്രേതബാധയുള്ള വീടാണിതെന്നും ഇവിട ആരെയും സ്ഥിരമായി താമസിക്കാന്‍ പ്രേതം അനുവദിക്കാറില്ലെന്നും അയാള്‍ അല്‍പ്പം കഴിഞ്ഞാണ് മനസ്സിലാക്കുന്നത്.
അഭിപ്രായം