സൈലന്‍റ വെഡ്ഡിംഗ് 2008 -
അവലോകനം:റുമേനിയയിലെ ഒരു ഉൾനാടൻ കർഷക ഗ്രമം. 1953 ൽ ജോസഫി സ്റ്റാലിന്‍റെ മരണത്തെ തുടർന്ന് വിവാഹമോ, ഉൽസവങ്ങളോ അങ്ങനെയുള്ള എല്ലാതരം ആഘോഷങ്ങളും 7 ദിവസത്തേക്ക് റഷ്യൻ ഭരണകൂടം റുമേനിയയിൽ നിരോധിച്ചിരിക്കുന്നു. അന്നാണ് മാരയുടേയും ഇയാങ്കുവിൻറ്റേയും വിവാഹം. 4 പശുവിനേയും, 2 പന്നിയേയും അറുത്ത് കറിയാക്കിവച്ചിരിക്കുന്നു. ദൂരെ ദിക്കിൽ നിന്നും ബന്ധുക്കളും മിതൃങ്ങളെല്ലാവരും വിവാഹം ആഘോഷിക്കാൻ എത്തി കഴിഞ്ഞിരിക്കുന്നു. അവരെല്ലാം കാത്തിരുന്ന ആ വിവാഹം അന്ന് നടക്കില്ലെന്നറിഞ്ഞപ്പോൾ... പിന്നെ ഒരേ ഒരു പോംവഴി, വാതിലെല്ലാമടച്ച് , നിശ്ശബ്ദമായൊരു വിവാഹം
അഭിപ്രായം