സ്വയംവരം 1972 -
അവലോകനം:വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന് തന്‍റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം
അഭിപ്രായം